ലോക്ക് ഡൗൺ സമയത്ത് കിണർ കുഴിച്ച് ദമ്പതികൾ | Oneindia Malayalam

2020-04-28 68

നാട്ടിലിപ്പോള്‍ ഒരു കോല്‍ കിണര്‍ കുഴിക്കാന്‍ 5,000 രൂപ വേണം. വീട്ടിനൊരു കിണറില്ല എന്ന് സിനിക്കു പരാതിയുണ്ടായിരുന്നു. ആ പരാതി പരഹരിക്കാന്‍തന്നെ തീരുമാനിച്ചാണ് ഇരുവരും കിണര്‍ കുഴിക്കാനിറങ്ങിയത്. അശോകന്‍ കൈക്കോട്ടും പിക്കാസുമെടുത്തു കൊത്തും, തൂമ്പയില്‍ മണ്ണുകോരി കൊട്ടയിലേക്കിടും, കപ്പിയിലൂടെ മണ്‍കൊട്ട വലിച്ചുയര്‍ത്തുന്നതും അശോകന്‍തന്നെ, സിനി മുകളില്‍നിന്ന് കൊട്ട വലിച്ചെടുത്ത് മണ്ണ് പുറത്തേക്കിടും.

Videos similaires